Rahul Dravid all set to take over as full-time coach of Indian cricket team
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ഇനി ദ്രാവിഡ്.ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20, ടെസ്റ്റ് പരമ്പരകളിലാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ദൗത്യം.